സംസ്ഥാന ജെ.ഡി.എസ് പോര്; നിലപാട് കടുപ്പിക്കാൻ സി.കെ നാണു വിഭാഗം

MediaOne TV 2023-11-16

Views 1

എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടും പാർട്ടി വിട്ട് പുറത്ത് വരാത്ത മാത്യു ടി തോമസിനെതിരേയും,കെ കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാടിനൊരുങ്ങുകയാണ് സികെ നാണു വിഭാഗം.

Share This Video


Download

  
Report form
RELATED VIDEOS