ICC World Cup 2023: India Vs New Zealand Semi Final Preview | മുംബൈയിലാണ് ഇന്ത്യ-കിവീസ് പോരാട്ടം നടക്കുന്നത്. ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് മഴയുടെ ആശങ്കയും ഉണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ സെമി ഫൈനല്‍ പോരാട്ടത്തെ വിപരീതമായി ബാധിക്കുമെന്നുറപ്പാണ്.
#ICCWorldCup2023 #INDvsNZ
~PR.16~ED.190~HT.24~