'സപ്ലൈക്കോ ഉത്പന്നങ്ങൾ നിലവിൽ വില വർധിപ്പിച്ചിട്ടില്ല' ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

MediaOne TV 2023-11-11

Views 4

ഒരു വർഷം സപ്ലൈക്കോക്ക് 600 കോടിയിലധികം രൂപ ബാധ്യത വരുന്നുണ്ടെന്നും അത് പരിഹരിക്കാൻ പ്രായോഗിക ക്രമീകരണങ്ങൾ ആലോചിക്കുന്നുണ്ട്. സപ്ലൈക്കോ ഉത്പന്നങ്ങൾ നിലവിൽ വില വർധിപ്പിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ.

Share This Video


Download

  
Report form
RELATED VIDEOS