മലയിടിക്കുന്നതിൽ പ്രതിഷേധം; എസ് അരുൺകുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ

MediaOne TV 2023-11-10

Views 2

ആലപ്പുഴ നൂറനാട് പാലമേൽ പഞ്ചായത്തിൽ മല ഇടിച്ചു മണ്ണെടുക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. മണ്ണെടുപ്പിനെതിരെ മാവേലിക്കര എംഎൽഎ എം .എസ് അരുൺകുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS