Gopi Sundar about gossip regarding his personal life |
തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അടുത്തിടെ സ്വിറ്റ്‌സര്‍ലാന്റില്‍ പോയപ്പോള്‍ തന്റെ പെണ്‍സുഹൃത്തുമൊത്തുള്ള ഒരു ഫോട്ടോ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ ഗായിക അമൃത സുരേഷിനെ ചതിച്ച് മറ്റൊരു പ്രണയത്തിലാണ് ഗോപി എന്ന തരത്തിലായിരുന്നു പലരും കമന്റുമായെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അഭ്യൂഹങ്ങളോട് ഗോപി പ്രതികരിച്ചത്
~PR.17~ED.23~HT.24~