Extramarital $ex should be criminalized the Parliamentary Committee made the recommendation | വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധമുണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ശിക്ഷാ നിയമം 497-ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. എന്നാല്‍ ഇത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ലിംഗ സമത്വം ഉറപ്പാക്കി വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയത്.
#marriage
~PR.260~HT.24~ED.21~