8 മാസം ഗര്‍ഭിണിയായിരിക്കെ നടി പ്രിയയുടെ വിയോഗം, കുഞ്ഞുവാവക്കായി നെഞ്ചുരുകി ഈ അച്ഛനമ്മമാര്‍

Filmibeat Malayalam 2023-11-02

Views 4

Friends And Family Of Serial Actress Dr Priya Is Still In Shock Of Her Demise | മലയാള ടെലിവിഷന്‍ രംഗത്തെയാകെ വേദനയിലാഴ്ത്തി തുടരെ തുടരെയുള്ള താരങ്ങളുടെ മരണങ്ങള്‍. നടി രഞ്ജുഷ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കും മുമ്പാണ് സീരിയല്‍ ലോകം പ്രിയ നായരുടെ മരണ വാര്‍ത്ത അറിയുന്നത്. തിരുവനന്തപുരം പിആര്‍സ് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ പ്രിയ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്‌



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS