Will ED arrest Delhi CM Arvind Kejriwal? | മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നാണ് എഎപി വ്യക്തമാക്കുന്നത്
~PR.17~ED.21~HT.24~