No visa for this country in Oman | ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും ഒമാനിലെത്തുന്ന വിദേശികള്‍ നിരവധിയാണ്. ഈ വിസകളില്‍ വന്ന് ജോലി തിരക്കുകയും ജോലി ശരിയായാല്‍ വിസ മാറുന്നവരും ഒട്ടേറെ. എന്നാല്‍ ഇനി മുതല്‍ ഈ വിസാ മാറ്റം നടക്കില്ല. വിസിറ്റ് വിസയില്‍ വന്നവര്‍ക്ക് ആ വിസയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളേ ചെയ്യാനാകൂ. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും അതുതന്നെ അവസ്ഥ.
#Visa #Oman #
~PR.260~HT.24~ED.21~