സര്‍വേ ഫലം ഇങ്ങനെ ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും സ്ഥാനാര്‍ത്ഥികളാകുമോ

Oneindia Malayalam 2023-10-30

Views 2

Possible BJP candidates in Loksabha election 2024 |
തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്, ആറ്റിങ്ങല്‍ എന്നീ 6 മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങളായി കാണുന്നത്. ഇതില്‍ തൃശൂരും തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും പ്രവര്‍ത്തനം. അതിശക്തരെ തന്നെയായിരിക്കും മത്സരിപ്പിച്ചേക്കുകയെന്നാണ് നേതൃത്വം നല്‍കുന്ന സൂചനകള്‍. 'സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍' എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

#LoksabhaElections2024 #SureshGopi #UnniMukundan

~HT.24~PR.260~ED.190~

Share This Video


Download

  
Report form
RELATED VIDEOS