കളമശ്ശേരിയിലെ ബോംബ് സ്ഫോടനവും അതിന് പിന്നാലെ പ്രതി നടത്തിയ കുറ്റസമ്മതവുമെല്ലാം ലോകത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. ഒരേ വിഭാഗത്തില്‍പ്പെട്ടയാള്‍ തന്നെ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രാര്‍ത്ഥനായോഗത്തിനിടെ സ്ഫോടനം നടത്തിയതിന്റെ ആശങ്കയിലാണ് യഹോവ സാക്ഷികള്‍. ഈ സാഹചര്യത്തില്‍ ആരാണ് യഹോവ സാക്ഷികളെന്നും എന്തൊക്കെയാണ് അവരുടെ സവിശേഷതകള്‍ എന്നും നമുക്ക് പരിശോധിക്കാം
~PR.17~ED.22~HT.22~