മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പരിപാടിയിൽ പങ്കെടുത്ത് ഹമാസ് നേതാവ്

MediaOne TV 2023-10-28

Views 0

സൈനികപരാജയം ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളോടാണ് ഇസ്രായേൽ തീർക്കുന്നതെന്ന് ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖാലിദ്. 

Share This Video


Download

  
Report form
RELATED VIDEOS