ഗൂഢാലോചന കേസ് റദ്ദാക്കില്ല, സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് വമ്പന്‍ തിരിച്ചടി..വിധി ഇങ്ങനെ

Oneindia Malayalam 2023-10-27

Views 13

HC dismisses Ganesh Kumar's plea to quash solar conspiracy case | സോളാര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്‌

#SolarScam #KBGaneshKumar

~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS