താമരശ്ശേരി വാവാട് കാറപകടത്തിൽ മരണം മൂന്നായി

MediaOne TV 2023-10-17

Views 0

കോഴിക്കോട് താമരശ്ശേരി വാവാട് കാറപകടത്തിൽ മരണം മൂന്നായി. പരിക്കേറ്റ രണ്ടു പേർ കൂടിമരിച്ചു. കരുണിച്ചാലിൽ സുഹറ, പുൽകുഴിയിൽ ആമിന ഉമ്മ എന്നിവരാണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS