സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

MediaOne TV 2023-10-17

Views 0

സംസ്ഥാനത്ത് മഴ തുടരും.അറബി കടലിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് ,ഇതിന്റെ സ്വാധീന ഫലമായാണ് മഴ. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

Share This Video


Download

  
Report form
RELATED VIDEOS