ഇത് സ്വയം പ്രതിരോധത്തിനുമപ്പുറം, ഇസ്രയേലിനെ വിമർശിച്ചു ചൈന

Oneindia Malayalam 2023-10-15

Views 102

ഗാസയിലെ ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ "സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ്" എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS