Gold prices rise amid Israel-Palestine conflict; Rs 44320 for one pavan in Kerala | സ്വര്‍ണ വിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇത്രയും വലിയ വര്‍ധനവ് ഒരു ദിവസം സംഭവിക്കുന്നത് ആദ്യമായിട്ടാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ആയിരത്തിലധികം രൂപയാണ് ഒരു പവന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്
~PR.17~ED.190~HT.24~