ഏകദിനലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ബംഗ്ളാദേശിന് ബാറ്റിംഗ് തകർച്ച.8 വിക്കറ്റ് നഷ്ടമായി. 215 റൺസാണ് സ്കോർ. 37 ഓവറുകൾ പിന്നിട്ടു. മുൻനിര ബാറ്റർമാർ പെട്ടെന്ന് മടങ്ങിയതാണ് തിരിച്ചടിയായത്. മുഷ്ഫിഖുർ റഹിം അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും 40 റൺസെടുത്ത് പുറത്തായി.