തീവ്രവാദത്തെ തുടച്ച് നീക്കണം; ലോകം ഒറ്റക്കെട്ടാകണമെന്ന് മോദി

Oneindia Malayalam 2023-10-13

Views 32

തീവ്രവാദം ലോകത്തെവിടെയായാലും, ഏത് രൂപത്തില്‍ ആയാലും മാനവികതയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
~PR.18~

Share This Video


Download

  
Report form
RELATED VIDEOS