ഡൽഹിയിലെ ഇസ്രായേൽ, അമേരിക്കൻ എംബസികൾക്ക് സുരക്ഷ വർധിപ്പിച്ച് കേന്ദ്രസർക്കാർ

MediaOne TV 2023-10-13

Views 2

ഡൽഹിയിലെ ഇസ്രായേൽ, അമേരിക്കൻ എംബസികൾക്ക് സുരക്ഷ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂതസ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്.

Share This Video


Download

  
Report form
RELATED VIDEOS