Justin Trudeau discusses India-Canada row with UAE; Here is the deatails| ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള നീക്കങ്ങളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമുള്ള ലോക രാഷ്ട്രങ്ങളുമായിട്ടാണ് അദ്ദേഹം വിഷയം ചര്‍ച്ച ചെയ്യുന്നത്. യുകെയുമായി വിഷയം ചര്‍ച്ച ചെയ്ത ട്രൂഡോ കഴിഞ്ഞ ദിവസം യു എ ഇയുമായും ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കങ്ങളെക്കുറിച്ച് സംസാരിച്ചു