"She Cheated Me"; Shiyas Kareem Statement In the recent Case | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിലായിരിക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ താരത്തെ ഇന്ന് രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്നാണ് ഷിയാസ് കരീം അവകാശപ്പെടുന്നത്
#ShiyasKareem #BiggBossmalayalam
~PR.17~ED.21~HT.24~