Canada Moves Several Diplomats Out Of India To Singapore, Malaysia | ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് നേരെ സംശയമുന എറിഞ്ഞ കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റുന്നു. ഒക്ടോബര്‍ 10 ന് മുമ്പായി കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് മാറ്റണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കാനഡ തങ്ങളുടെ നയതന്ത്രജ്ഞരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്
#IndiaCanada #JustinTrudeau
~PR.17~ED.21~HT.24~