വരും ദിവസങ്ങളിലും മഴ, ജാഗ്രത വേണം എന്ന് നിർദ്ദേശം

Oneindia Malayalam 2023-10-02

Views 185

ആലപ്പുഴ, കോട്ടം ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ത അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

Share This Video


Download

  
Report form
RELATED VIDEOS