കാനഡയിൽ ഇന്ത്യക്കാർ കൂടുന്നു India canada visa processing getting faster

Oneindia Malayalam 2023-10-02

Views 95

പാർപ്പിടം, ജോലി ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയും രൂപപ്പെടുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് ആശ്വാസകരമായ മറ്റൊരു നടപടി കനേഡിയന്‍ വിദേശകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
~ED.23~HT.23~PR.16~

Share This Video


Download

  
Report form
RELATED VIDEOS