സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടീസ്

Oneindia Malayalam 2023-10-01

Views 53

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍ പ്രദേശ് കോടതിയുടെ നോട്ടീസ്. വിഡി സവര്‍ക്കെര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് ലഖ്നൗ ജില്ലാ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.

Share This Video


Download

  
Report form
RELATED VIDEOS