m v govindan master against Ed they make plan to won suresh gopi in trisur |ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് അവസരം ഒരുക്കാനുള്ള ശ്രമമാണ് കരുവന്നൂര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കലാണ് ഇഡി ചെയ്യുന്നത്.