A dead blue whale washed ashore in Kozhikode beach | കോഴിക്കോട് ബീച്ചില്‍ ഭീമാകാരനായ തിമിംഗലം കരയ്ക്കടിഞ്ഞു. ചത്ത നീലത്തിമിംഗലമാണ് കരയ്ക്ക് അടിഞ്ഞത്. അഴുകിത്തുടങ്ങിയ നിലയില്‍ ആയിരുന്നു ജഡം. രാവിലെയായിരുന്നു സംഭവം. ലൈഫ് ഗാര്‍ഡുമാരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്
#Kozhikode #BlueWhale #BluewhaleatKozhikode
~PR.17~ED.190~HT.24~