Vande Bharat: PM Modi Flag of new 11 trains
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഒമ്പത് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു അദ്ദേഹം ഫ്‌ലാ?ഗ് ഓഫ് നടത്തിയത്. ഇതോടെ മൊത്തം സെമി - ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം 34 ആയി.
~PR.18~ED.22~