ഇന്ത്യയുടെ തിരിച്ചടിയോ? ഖലിസ്ഥാനെ പിന്തുണ: കനേഡിയന്‍ ഗായകന്‍ ശുഭ്നീതിന്റെ സംഗീത പരിപാടി റദ്ദാക്കി

Oneindia Malayalam 2023-09-21

Views 84

canadian singer shubneet singhs music concert in india cancelled, amid controversy|കനേഡിയന്‍ ഗായകന്‍ ശുഭ്നീത് സിംഗ് എന്ന ശുഭിന്റെ ഇന്ത്യയിലെ സംഗീത പരിപാടി റദ്ദാക്കി. ശുഭ് നേരത്തെ ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് നല്‍കിയ പിന്തുണയെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യ സര്‍ക്കാര്‍ അദ്ദേഹത്തിന് വിസ അനുവദിച്ചതിലും പ്രതിഷേധമുയര്‍ന്നിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS