നാട്ടുകാരെ പെറ്റി അടിക്കുന്ന പോലീസിനും കിട്ടി എ.ഐ ക്യാമറ വഴി പെറ്റി | ai camera |

MediaOne TV 2023-09-21

Views 3

നാട്ടുകാരെ പെറ്റി അടിക്കുന്ന പോലീസിനും കിട്ടി എ.ഐ ക്യാമറ വഴി പെറ്റി; സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനിലെ ജീപ്പുകൾക്കാണ് പിഴ

Share This Video


Download

  
Report form
RELATED VIDEOS