Dubai To Kochi Ship Service To Begin Soon; Huge Relief For Expatriate | സീസണ്‍ അനുസരിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യത്തില്‍ വലിയൊരു വിഹിതം വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നതിനാല്‍ പല പ്രവാസികളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നതും ഒഴിവാക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. എന്നാല്‍ ഇതിനൊരു പരിഹാരത്തിനുള്ള വഴി തെളിയാന്‍ പോകുകയാണ്
#GulfNews #Beypore #Dubai
~PR.17~ED.22~HT.24~