18ലെ പാര്‍ലമെന്റ് പ്രത്യേക സെഷനില്‍ ഞെട്ടിക്കും നീക്കം, രാജ്യം തന്നെ മാറിമറിയുമോ?

Oneindia Malayalam 2023-09-14

Views 2

Parliament Special Session: BJP Issues 3-Line Whip To Lok Sabha MPs To Be Present In House | പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി. സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാനുള്ളതാണ് എന്ന് വിപ്പില്‍ സൂചിപ്പിക്കുന്നു. എല്ലാ ലോക്സഭാ അംഗങ്ങളും അഞ്ച് ദിവസവും സഭയില്‍ ഹാജരുണ്ടാകണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി

#Parliament #LoksabhaElection2024

~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS