Chandrayaan-3: Vikram lander soft lands on Moon again, Video | ചന്ദ്രോപരിതലത്തില്‍ വീണ്ടും പറന്നു പൊങ്ങി ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡര്‍. നേരത്തെ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത വിക്രം ലാന്‍ഡറിനെ പ്രവര്‍ത്തന കാലയളവിന്റെ അവസാന സമയത്ത് വീണ്ടും പറത്തുന്ന പരീക്ഷണം ഐ എസ് ആര്‍ ഒ നടത്തുകയായിരുന്നു. ഈ പരീക്ഷണം ഉള്‍പ്പെടെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായി ഐ എസ് ആര്‍ ഒ എക്‌സില്‍ കുറിച്ചു
#Chandrayaan3 #VikramLander #LunarMission
~PR.17~ED.21~HT.24~