Aditya L1: Know About ISRO Solar Mission, Budget, Payloads, Objectives and How it Will Work?
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ദൗത്യത്തെക്കുറിച്ചുള്ള ഏതാനും ശ്രദ്ധേയമായ കാര്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
tags:
~PR.17~ED.21~HT.24~