ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യമായ ആദിത്യ എല്‍ 1 സപ്റ്റംബര്‍ 2 ന് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ദൗത്യത്തിലൂടെ ഇസ്റോ ലക്ഷ്യമിടുന്നത്. മാത്രമല്ല കൊറോണല്‍ താപനം, മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ എന്നീ കാര്യങ്ങളും ദൗത്യം നിരീക്ഷിക്കും
~ED.22~PR.17~HT.22~