ഇങ്ങനത്തെ പിള്ളേരെ കിട്ടാൻ ഭാഗ്യം ചെയ്യണം, ഗർഭിണിയായ ടീച്ചർക്ക് പിള്ളേർ കൊടുത്ത സർപ്രൈസ് കണ്ടോ

Oneindia Malayalam 2023-08-18

Views 5.4K

Watch Video: Students surprise pregnant teacher | ഹൃദയ സ്പര്‍ശിയായ ഒരു അധ്യാപക-വിദ്യാര്‍ത്ഥി ബന്ധമാണ് സോഷ്യല്‍ മീഡയയില്‍ ഹിറ്റായി ഓടുന്നത്. മെറ്റേര്‍ണിറ്റി ലീവില്‍ കഴിയുന്ന അധ്യാപികയുടെ വയറു കാണല്‍ ചടങ്ങിനായി എത്തിയ വിദ്യാര്‍ത്ഥികളുടെ ആ സ്‌നേഹം കണ്ട് കയ്യടിക്കുകയാണ് ആളുകള്‍. വെറുതെ ഒന്നുമല്ല വരവ് പഴക്കുല ഉള്‍പ്പെടെ വണ്ടി നിറയെ സാധനങ്ങളുമായിട്ടാണ് ടീച്ചറിന്റെ വീട് തേടി കുട്ടികള്‍ എത്തിയത്. ഇത്കണ്ട ടീച്ചറോ അന്തം വിട്ടു നില്‍ക്കുന്നു



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS