കൊച്ചി ലുലു മാളില്‍ പര്‍ദ്ദയിട്ടെത്തി ഒളിക്യാമറ വെച്ച യുവാവിനെ സ്ത്രീകള്‍ കയ്യോടെ പൊക്കിയത് കണ്ടോ

Oneindia Malayalam 2023-08-17

Views 1

Man arrested for placing hidden camera in women’s washroom of Kochi Lulu mall | കൊച്ചി ലുലു മാളിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളി ക്യാമറ വെച്ച് വീഡിയോ പകര്‍ത്തിയ ഐടി ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എംഎല്‍ അഭിമന്യുവാണ് അറസ്റ്റിലായത്. പര്‍ദ്ദ ധരിച്ചാണ് ശുചിമുറിക്കകത്ത് കടന്നത്. ഹാര്‍ഡ് ബോര്‍ഡ് ബോക്‌സിനകത്ത് മൊബൈല്‍ വച്ചശേഷം തിരിച്ചിറങ്ങി. പര്‍ദ്ദ മാറ്റിയ അഭിമന്യു, ശുചിമുറിക്ക് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

#LuluMall #ViralVideo

~PR.17~ED.21~HT.24~

Share This Video


Download

  
Report form