കിടപ്പ് രോഗിയുടെ വീട് ജപ്തി ചെയ്തു... പൂട്ട് പൊളിച്ച് വീട് തുറന്നുകൊടുത്ത് മുസ്‍ലിം ലീഗ് പ്രവർത്തകർ

MediaOne TV 2023-08-14

Views 0

കൊടുവള്ളി മാനിപുരം കോളനിയിൽ ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് മുസ്‍ലിം ലീഗ് പ്രവർത്തകർ പൊളിച്ചു... കിടപ്പ് രോഗിയായ അബൂബക്കറിന്‍റെ വീടാണ്
മണപ്പുറം ഫിനാൻസിൽ നിന്നുമെടുത്ത ലോൺ തിരിച്ചടക്കാത്തതിനാൽ ജപ്തി ചെയ്തത്

Share This Video


Download

  
Report form
RELATED VIDEOS