Perseid meteor shower peaks tonight - here's what you need to know | കണ്‍ കുളിര്‍ക്കെ ഉല്‍ക്കകള്‍ വീഴുന്നത് കാണണ്ടേ. അതിനുള്ള പറ്റിയ അവസരമാണ് ഇന്ന് രാത്രി. ആകാശം വിരുന്നൊരുക്കുന്ന പെഴ്‌സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്നു രാത്രി സംഭവിക്കും. അര്‍ദ്ധ രാത്രി മുതല്‍ നാളെ പുലര്‍ച്ചവരെയാണ് ഉല്‍ക്ക മഴ പാരമ്യത്തിലെത്തുക. ആകാശത്ത് പൂരം പൊട്ടിവിടരുന്ന പോലെ വിസ്മയം. എന്താണ് പെഴ്‌സിയിഡിസ് ഉല്‍ക്ക വര്‍ഷം, എപ്പോള്‍, എങ്ങനെ കാണാന്‍ സാധിക്കുമെന്നും ഈ വീഡിയോയിലൂടെ അറിയാം
#meteor #MeteorShower
~PR.17~ED.21~HT.24~