ഇന്ത്യയുടെ ചന്ദ്രയാന്‍ നീക്കം പൊളിക്കാന്‍ റഷ്യ, ചന്ദ്രനിലേക്ക് ലൂണയെ വിട്ട് പുടിന്‍

Oneindia Malayalam 2023-08-12

Views 12K

India's Chandrayaan-3 vs Russia's Luna 25: Who Will Reach Moon's South Pole First | ചന്ദ്രനിലേക്ക് വീണ്ടും കാലെടുത്ത് വെക്കാന്‍ ഒരുങ്ങി റഷ്യ. 47 വര്‍ഷത്തിന് ശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ചിരിക്കുകയാണ് അവര്‍. ഇന്ത്യയുടെ ചന്ദ്രയാന്‍-3യോടാണ് ലൂണ-25 എന്ന റഷ്യന്‍ പേടകത്തിന്റെ മത്സരം. റഷ്യന്‍ സ്പേസ് ഏജന്‍സി റോസ്‌കോസ്മോസ് ഇന്നാണ് ലൂണയെ വിക്ഷേപിച്ചത്‌

#Chandrayaan3 #Chandrayaan #Russia

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS