'Why would Rahul Gandhi blow flying kiss to 50-year-old?'; Bihar MLA Neetu Singh
ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്നുള്ള വിവാദം കത്തുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗിന്റെ വാക്കുകളാണ് പുതിയ വിവാദത്തിന് കാരണമായിട്ടുള്ളത്. രാഹുലിന് ബുദ്ധിമുട്ടില്ലാതെ യുവതികളെ കണ്ടെത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ എന്തിനാണ് ഒരു അമ്പത് വയസുകാരിക്ക് ഫ്‌ളൈയിംഗ് കിസ് കൊടുക്കുന്നതെന്നാണ് നീതു ചോദിച്ചത്
#RahulGandhi #SmritiIrani #FlyingKiss
~PR.17~ED.22~HT.24~