Ola S1 Air Electric Scooter Review by Kurudi. പുതിയ എൻട്രി ലെവൽ S1 എയർ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുന്നവരുടെ ആദ്യ പരിഗണനകളിൽ ഒന്നാവും ഇനി മുതൽ ഓല S1 എയർ. പുതിയ മോഡൽ എങ്ങനെയുണ്ടെന്നറിയാനും പ്രീമിയം വേരിയന്റായ S1 പ്രോയുമായി ഇതെങ്ങനെ വേറിട്ടുനിൽക്കുന്നു, മാറ്റങ്ങൾ എന്തൊക്കെ എന്നറിയാനായി വീഡിയോ കാണുക.
#OlaS1AirReview #OlaS1AirPerformance #OlaS1AirUpdates #OlaS1AirRange #OlaS1AirColouroption #OlaS1AirChargeTime #OlaS1AirPrice