'എന്റെ രാജ്യത്തിനുവേണ്ടിയാണ് കളിച്ചത്, എന്നെക്കാൾ പ്രായമുള്ളവര്ക്ക് ജോലി കിട്ടി'

MediaOne TV 2023-08-09

Views 1

''ഞാൻ എന്റെ രാജ്യത്തിനുവേണ്ടി കളിച്ചു.. എന്നെക്കാൾ പ്രായമുള്ളവര്ക്ക് വരെ ജോലി കിട്ടി''- യു. ഷറഫലിക്കെതിരെ റിനോ അന്റോ..
അപേക്ഷിക്കാൻ വൈകിയതിനാലാണ് അനസ് എടത്തൊടികക്കും, റിനോ ആന്റോക്കും സർക്കാർ ജോലി ലഭിക്കാതെ പോയതെന്നായിരുന്നു സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ യു ഷറഫലിയുടെ പരാമർശം | MediaOne Exclusive

Share This Video


Download

  
Report form
RELATED VIDEOS