ഹരിയാനയിലെ സംഘര്‍ഷം; അഗ്നിക്കിരയാക്കിയത് നിരവധി വ്യാപാര സ്ഥാപനങ്ങൾ...

MediaOne TV 2023-08-02

Views 1

ഹരിയാനയിലെ സംഘര്‍ഷം; അഗ്നിക്കിരയാക്കിയത് നിരവധി വ്യാപാര സ്ഥാപനങ്ങൾ... മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായാ നൂഹിലെ സോഹ്‌നയിൽ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ ആക്രമികൾ തീവെച്ചു നശിപ്പിച്ചു. നിരവധി വാഹനങ്ങളും കത്തിച്ചു

Share This Video


Download

  
Report form
RELATED VIDEOS