സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ ചട്ടങ്ങൾ പരിഷ്‌കരിക്കുന്നു

MediaOne TV 2023-07-30

Views 4

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ ചട്ടങ്ങൾ പരിഷ്കരിക്കുന്നു.. തൊഴിലാളികളോട് മോശമായി പെരുമാറുന്ന തൊഴിലുടമക്ക് പിഴ ചുമത്തുകയും റിക്രൂട്ട്മെന്റ് വിലക്കേർപ്പെടുത്തുകയും ചെയ്യും

Share This Video


Download

  
Report form