അമ്പമ്പോ ഓണം ബമ്പറടിക്കാന്‍ മുടിഞ്ഞ പോരാട്ടം, ആദ്യ ദിനം തന്നെ ടിക്കറ്റ് കിട്ടാന്‍ തിക്കും തിരക്കും

Oneindia Malayalam 2023-07-28

Views 9.1K

Onam bumper lottery witnesses record sales; 4.5 lakh tickets sold on first day | സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ തിരുവോണം ബംബര്‍ ടിക്കറ്റിന് ആദ്യ ദിനം റെക്കോര്‍ഡ് വില്‍പന. ആദ്യ ദിവസം തന്നെ നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 25 കോടിയുടെ ഭാഗ്യ സമ്മാനം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ലോട്ടറി പ്രേമികളും ടിക്കറ്റെടുത്തത്‌

#Lottery #KeralaNews #OnamBumperLottery

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS