കുവൈത്തിൽ ജീവനക്കാരുടെ റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിൽ ഇരുപതിലധികം കമ്പനികൾക്ക് വിലക്ക്

MediaOne TV 2023-07-27

Views 0

കമ്പനിയിലെ തൊഴിലാളികള്‍ യഥാർത്ഥ സ്പോൺസർമാർക്ക് പകരം മറ്റ് തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി

Share This Video


Download

  
Report form
RELATED VIDEOS