ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വർഷമായി; വനിത ഫെസിലിറ്റേഷൻ സെന്ററിൽ വൈദ്യുതി കണക്ഷനോ വെള്ളമോ ഇല്ല

MediaOne TV 2023-07-24

Views 0

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വർഷമായി കൊടുവള്ളി വെള്ളാറമ്പാറ മല കോളനിയിലെ പട്ടികജാതി വനിത ഫെസിലിറ്റേഷൻ സെന്ററിൽ ഇപ്പോഴും വൈദ്യുതി കണക്ഷനോ വെള്ളമോ ഇല്ല

Share This Video


Download

  
Report form
RELATED VIDEOS