ശക്തമായ മഴ തുടരും: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്;

Oneindia Malayalam 2023-07-23

Views 1

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS